പുളിയഞ്ചേരി പത്ത്കണ്ടത്തിൽ മുസ്തഫ അന്തരിച്ചു


കൊയിലാണ്ടി: പുളിയഞ്ചേരി പത്ത്കണ്ടത്തിൽ മുസ്തഫ തണൽ അന്തരിച്ചു. അൻപത്തിയൊന്ന് വയസായിരുന്നു.
പരേതനായ അബ്ദുള്ളയുടെയും ഖദീജയുടെയും മകനാണ്.

ഭാര്യ: സമീറ.

മക്കൾ: ജാരിഫ് (സലാല), സിനാൻ, സിയ.

സഹോദരങ്ങൾ: ഹമീദ്, മുഹമ്മദ്‌, ഷക്കീല, അസൈനാർ.