പൊയില്‍ക്കാവ് കലോപ്പൊയില്‍ കാഞ്ഞാടന്‍ വീട്ടില്‍ താഴെകുനി ഇമ്പിച്ചി അന്തരിച്ചു


പൊയില്‍ക്കാവ്: കലോപ്പൊയില്‍ കാഞ്ഞാടന്‍ വീട്ടില്‍ താഴെകുനി ഇമ്പിച്ചി അന്തരിച്ചു. എണ്‍പത്തിമൂന്ന് വയസായിരുന്നു.

ഭാര്യ: നാരായണി. മക്കള്‍: പരേതനായ മനോജ്, ശിവദാസന്‍, പീതാംബരന്‍. മരുമക്കള്‍: ബിന്ദു, സിത്താര, അനുഷ. സഹോദരങ്ങള്‍: ബാലന്‍ കുറുവങ്ങാട്, പരേതയായ കുഞ്ഞിപ്പെണ്ണ്, നാരായണി, ലീല.

സഞ്ചയനം: വെള്ളിയാഴ്ച.