പൂക്കാട് ഗള്‍ഫ് റോഡ് കളരിപറമ്പില്‍ അബ്ദുറഹ്‌മാന്‍ അന്തരിച്ചു


Advertisement

ചേമഞ്ചേരി: പൂക്കാട് ഗള്‍ഫ് റോഡ് കളരിപറമ്പില്‍ അബ്ദുറഹ്‌മാന്‍ അന്തരിച്ചു. തൊണ്ണൂറ്റിയൊന്ന് വയസ്സായിരുന്നു.

ഭാര്യ:  കച്ചുമ്മ.

മക്കള്‍: സെക്കീന, സെറീന, ശമീം.

Advertisement

മരുമക്കള്‍:സിദ്ധീഖ്,സുല്‍ഫീഖര്‍,ശബീറ.

സഹോദരങ്ങള്‍:മർഹൂം മമ്മദ് കോയ,മർഹൂം ആയിഷാബി, കദീജുമ്മ,ഇമ്പിച്ചി പാത്തു .

മയ്യിത്ത് നമസ്‌കാരം മാക്കാം പള്ളിയില്‍.

Summary; pookkad gulfroad kalaripparambil abdhurahiman passed away.

Advertisement
Advertisement