പെരുവട്ടൂർ കാക്രാട്ട് ബാലൻ അന്തരിച്ചു



കൊയിലാണ്ടി: പെരുവട്ടൂർ കാക്രാട്ട് ബാലൻ അന്തരിച്ചു. 66 വയസാണ്. ലക്ഷ്മിയാണ് ഭാര്യ.

മക്കൾ: അർജുൻ, അബില
മരുമക്കൾ: രാഗേഷ്, ശിവകാമി
സഹോദരി: പരേതയായ നാരായണി.
സഞ്ചയനം വെള്ളി.

Summary: Peruvatur Kakrat Balan passed away