പ്രവാസിയായിരുന്ന പന്തലായനി തൊടുവയൽ മീത്തൽ നാരായണ പിള്ള അന്തരിച്ചു


കൊയിലാണ്ടി: പന്തലായനി തൊടുവയൽ മീത്തൽ നാരായണ പിള്ള അന്തരിച്ചു. എഴുപത്തിമൂന്ന് വയസായിരുന്നു. മുൻ പ്രവാസിയും കർഷകനും ആണ്.

ഭാര്യ: രാജമ്മ.

മക്കൾ: നിഷ എൻ. പിള്ള (ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, മൂടാടി), നിത്യേഷ്.എൻ.പിള്ള.

മരുമക്കൾ: രാജു, സബിത.

സഹോദരൻ: വാസുദേവൻ പിള്ള (കൊട്ടാരക്കര).