കൊല്ലം തുന്നോത്ത് ഹരിശ്രീയിൽ ഗൗരി അമ്മ അന്തരിച്ചുകൊയിലാണ്ടി: കൊല്ലം തുന്നോത്ത് ഹരിശ്രീയിൽ ഗൗരി അമ്മ അന്തരിച്ചു. അറുപത്തിമൂന്ന് വയസായിരുന്നു.

ഭർത്താവ് ഉണ്ണികൃഷ്ണൻ നായർ ( റിട്ട കെ.എസ്.ഇ .ബി )
മക്കൾ: ഹരികൃഷ്ണൻ (കുവൈറ്റ്), ശ്രീലാൽ ( മൈജി, കൊയിലാണ്ടി). 

മരുമകൾ: വിദ്യ ( മുംബൈ)

സഹോദരങ്ങൾ : ലക്ഷ്മി, പദ്മിനി, വിനോദ്, പരേതരായ ചിന്നമ്മു, ഗോപിനായർ

സഞ്ചയനം ശനിയാഴ്ച്ച.