ബെെക്ക് യാത്രക്കിടയിൽ വെള്ളിയൂർ സ്വദേശിയുടെ വിലപ്പെട്ട രേഖകൾ അടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടതായി പരാതി


പേരാമ്പ്ര: വെള്ളിയൂർ സ്വദേശിയുടെ വിലപ്പെട്ട രേഖകൾ അടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടതായി പരാതി. വെള്ളിയൂർ സ്വദേശി സതീശന്റെ പേഴ്സാണ് ബെെക്ക് യാത്രക്കിടെ നഷ്ടപ്പെട്ടത്. 

ഇന്ന് രാവിലെ പത്തിനും ഒരു മണിക്കും ഇടയിൽ വെള്ളിയൂർ, ഉള്ളിയേരി, കന്നൂർ, പേരാമ്പ്ര എന്നിവിടങ്ങളിലേക്കുള്ള യാത്രക്കിടയിൽ പാൻ്റിൻ്റെ പോക്കറ്റിലുണ്ടായിരുന്ന പേഴ്സ് നഷ്ടപ്പെടുകയായിരുന്നു. ആധാർ കാർഡ്, ഐഡി കാർഡ്, പാൻ കാർഡ് ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട രേഖകൾ പേഴ്സിനകത്തുണ്ട്. കണ്ടുകിട്ടുന്നവർ 96568 40642, 80866 64622 എന്നീ നമ്പറിൽ ബന്ധപ്പെടുക.