പന്തലായനി കവണങ്കോട്ട് മീത്തൽ രാജീവൻ അന്തരിച്ചു


കൊയിലാണ്ടി: പന്തലായനി കവണങ്കോട്ട് മീത്തൽ രാജീവൻ അന്തരിച്ചു. നാൽപ്പത്തിയാറ് വയസായിരുന്നു.

പരേതനായ നാരായണന്റെയും ജാനുവിന്റെയും മകനാണ്.

സഹോദരങ്ങൾ: രാധ, രമേശൻ, കമല.

സഞ്ചയനം ബുധനാഴ്ച രാവിലെ നടക്കും.