പന്തലായനി ചെറിയ പൊന്നാരത്തില്‍ കുമാരന്‍ അന്തരിച്ചു


കൊയിലാണ്ടി: പന്തലായനി ചെറിയ പൊന്നാരത്തില്‍ കുമാരന്‍ അന്തരിച്ചു. ശാരദയാണ് ഭാര്യ.

മക്കള്‍ സുധ (വയനാട്), സുധാകരന്‍, രാജീവന്‍
മരുമകന്‍:ബാലകൃഷ്ണന്‍ (വയനാട്),
സഹോദരങ്ങള്‍:കാര്‍ത്ത്യായനി (നമ്പ്രത്തുകര) പരേതരായ കുപ്പ, വെള്ളന്‍, കല്യാണി,  ജാനകി

[bot1]