ആനക്കുളം വടക്കേ കുറ്റിയത്ത് സി.എം.സാവിത്രി അന്തരിച്ചു


കൊല്ലം: ആനക്കുളം വടക്കേ കുറ്റിയത്ത് (ഉത്രാടം) സി.എം.സാവിത്രി അന്തരിച്ചു. അറുപത്തിയേഴ് വയസായിരുന്നു.

ഭർത്താവ്: വടക്കേ കുറ്റിയത്ത് ബാലൻ നായർ.

മക്കൾ: ബി.സബിത (ഡി ഡി ഓഫിസ് കോഴിക്കോട്), ബി.സുബിൻ (അബുദാബി).

മരുമക്കൾ: കിഴക്കെവീട്ടിൽ ബാബുരാജ് (ഇലക്ട്രീഷ്യൻ), സജിനി രാമനാട്ടുകര ( സതേൺ റെയിൽവെ ).

സഹോദരങ്ങൾ: വിജയലക്ഷ്മി, ശ്രീലത (റിട്ട. അധ്യാപിക) പരേതനായ ബാലൻ നായർ.

സഞ്ചയനം ശനി.