പന്തലായനി ആയടത്തിൽ രാധാമ്മ അന്തരിച്ചു


Advertisement

കൊയിലാണ്ടി: പന്തലായനി ആയടത്തിൽ രാധാമ്മ അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു.

ഭർത്താവ്: പരേതനായ രാഘവൻ നായർ.

മക്കൾ: വത്സല (എകരൂര്), സുരേഷ് കുമാർ (മുൻ പ്രധാനാധ്യാപകൻ, പെരുവട്ടൂർ എൽ.പി സ്കൂൾ), ധനേഷ് കുമാർ.

മരുമക്കൾ: രാമചന്ദ്രൻ നായർ (മുൻ അധ്യാപകൻ), സബിത (പ്രധാനാധ്യാപിക, മുചുകുന്ന് യു.പി സ്കൂൾ), രഞ്ജിനി (പേരാമ്പ്ര).

Advertisement

സഹോദരങ്ങൾ: വിശ്വനാഥൻ നായർ (പേരാമ്പ്ര), രാമചന്ദ്രൻ നായർ (ബാലുശേരി), ജനാർദ്ദനൻ നായർ (ആവള), ബാലകൃഷ്ണൻ നായർ (ചെറുവണ്ണൂർ), ജാനു അമ്മ (പാലക്കാട്), ലീലാമ്മ (കൂമുള്ളി ), പരേതരായ പത്മനാഭൻ നായർ, വിജയൻ.

സംസ്കാരം തിങ്കളാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ നടക്കും.

Advertisement
Advertisement