വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: കൊയിലാണ്ടി ഇലാഹിയ കോളേജിൽ സീറ്റൊഴിവ്


കൊയിലാണ്ടി: കൊയിലാണ്ടിയിലെ ഇലാഹിയ ആർട്സ് ആൻ്റ് സയൻസ് കോളേജിൽ ബി.എ ഇംഗ്ലീഷ് കോഴ്സിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താൽപ്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളും ക്യാപ് രജിസ്ട്രേഷൻ ഫോമുമായി കോളേജ് ഓഫീസുമായോ താഴെ പറയുന്ന ഫോൺ നമ്പറുമായോ ബന്ധപ്പെടുക. ഫോൺ നമ്പറുകൾ: 9846342762, 9645687369, 96455 12791