കാരയാട് തറമലങ്ങാടി വേട്ടര്‍കണ്ടി ചിരുതക്കുട്ടി അന്തരിച്ചു


കാരയാട്: തറമലങ്ങാടി വേട്ടര്‍കണ്ടി ചിരുതക്കുട്ടി അന്തരിച്ചു. എണ്‍പത്തിരണ്ട് വയസായിരുന്നു.

ഭര്‍ത്താവ്: പരേതനായ കുഞ്ഞിച്ചോയി. മക്കള്‍: ശ്രീധരന്‍, രവീന്ദ്രന്‍, ബാബു, ബാലകൃഷ്ണന്‍.

മരുമക്കള്‍: ഗീത, രജനി, സജിത, ഷീന. സഹോദരങ്ങള്‍: കാവുംതറ തെയ്യംമ്പാടി കുഞ്ഞിച്ചെക്കിണി, ഗോപാലന്‍, ചെക്കോട്ടി, കുഞ്ഞിക്കണാരന്‍, ദേവി, പരേതനായ രാരിച്ചന്‍.