ചിങ്ങപുരം വടക്കെക്കുനി ആയിശോമ്മ ഹജ്ജുമ്മ അന്തരിച്ചു


ചിങ്ങപുരം: വടക്കെക്കുനി (കാട്ടിൽ) ആയിശോമ്മ ഹജ്ജുമ്മ അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു.

ഭർത്താവ്: വടക്കെക്കുനി കുഞ്ഞിമൊയ്‌ദീൻ

മക്കൾ: ഷമീർ ഖത്തർ, നജീബ്ബ് (sky ട്രാവൽസ് കൊയിലാണ്ടി )ബുഷ്‌റ

മരുമക്കൾ: നഷീദ, റജുല, ഉമ്മർ കോയ (പൂക്കാട്)