കുറ്റ്യാടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ ഗസ്റ്റ് അധ്യാപക നിയമനം; അറിയാം വിശദമായി


കുറ്റ്യാടി: കുറ്റ്യാടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌ക്കൂളില്‍ ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു. ഹയര്‍സെക്കന്ററി വിഭാഗത്തില്‍ ഇംഗ്ലീഷ്(സീനിയര്‍), മാത്തമാറ്റിക്‌സ്(സീനിയര്‍), ഫിസിക്‌സ്(സീനിയര്‍), ബോട്ടണി(സീനിയര്‍ ആന്റ് ജൂനിയര്‍ എന്നീ വിഭാഗങ്ങളിലേക്കാണ് നിയമനം.

അഭിമുഖം മെയ് 21ന് സ്‌ക്കൂള്‍ ഓഫീസില്‍ നടക്കുന്നതായിരിക്കും.

മേപ്പയൂര്‍ ഗവ: വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിവിധ വിഷയങ്ങളില്‍ അധ്യാപക ഒഴിവ്; വിശദമായി നോക്കാം