മേപ്പയൂര്‍ ഗവ: വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിവിധ വിഷയങ്ങളില്‍ അധ്യാപക ഒഴിവ്; വിശദമായി നോക്കാം


മേപ്പയൂര്‍: മേപ്പയൂര്‍ ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ വിവിധ വിഷയങ്ങളില്‍ അധ്യാപക ഒഴിവ്.

കണക്ക് ഇംഗ്ലിഷ്, സ്റ്റാറ്റിസ്റ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, ഇക്കണോമിക്‌സ് വിഭാഗങ്ങളില്‍ ജൂനിയര്‍ അധ്യാപകരുടെയും സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി, മലയാളം വിഭാഗങ്ങളില്‍ സീനിയര്‍ അധ്യാപകരുടെയും ഒഴിവുകളുണ്ട്.

കുടിക്കാഴ്ച തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക് നടക്കും.