കൊയിലാണ്ടി കടപ്പുറം പള്ളിക്ക് സമീപം പുതിയപുരയില്‍ ആയിശു കെ.പി അന്തരിച്ചു


കൊയിലാണ്ടി: കൊയിലാണ്ടി കടപ്പുറം പള്ളിക്ക് സമീപം കാങ്ങാന്റവിടെ പുതിയപുരയില്‍ ആയിശു കെ.പി അന്തരിച്ചു. എണ്‍പത്തിയൊന്ന് വയസ്സായിരുന്നു.


ഭര്‍ത്താവ്: പരേതനായ അഹമ്മദ് കോയ എ.വി.

മക്കള്‍: അഷറഫ്, അബ്ദുല്‍ സമദ്, ഫൗസിയ, ഷാഹിദ. ഉസ്ന.

സഹോദരന്‍: ഈസാലകത്ത് താമസിക്കും മര്‍ഹൂം കെ.പി മുഹമ്മദ് (ഹാഷിം ഫേബ്രിക്ക്‌സ്).