പാലൂർ വടക്കേ പുരയിൽ ആയിശു അന്തരിച്ചു


നന്തി ബസാർ: പാലൂർ വടക്കേ പുരയിൽ ആയിശു അന്തരിച്ചു. അറുപത്തിയൊൻപത് വയസായിരുന്നു. പാലൂരിലെ പരേതനായ കുഞ്ഞഹമ്മദ് ആണ് ഭർത്താവ്.

മക്കൾ: ആരിഫ്, ആയിഷ, ശരീഫ, സുബൈദ, സജിത, സമീറ.

മരുമക്കൾ: മുഹമ്മദ്‌ കോയ, മൊയ്‌ദീൻ കോയ, ഹാരിസ് (മൂവരും കോഴിക്കോട്), അബ്ദുറഹിമാൻ (അയനിക്കാട്), മനാഫ് (കാപ്പാട്), റാഷിദ (ആവിക്കൽ).

സഹോദരങ്ങൾ: കുഞ്ഞബ്ദുള്ള മർഹബ, കുഞ്ഞാമി, പാത്തു, പരേതരായ ഹുസൈൻ, ആസ്യ.