കീഴരിയൂര്‍ തെക്കുംമുറി വല്ലിപ്പടിക്കല്‍ നാരായണി അന്തരിച്ചു


കീഴരിയൂര്‍: കീഴരിയൂര്‍ തെക്കുംമുറി വല്ലിപ്പടിക്കല്‍ നാരായണി അന്തരിച്ചു. തൊണ്ണൂറ്റിനാല് വയസ്സായിരുന്നു.

ഭര്‍ത്താവ്: പരേതനായ കൃഷ്ണന്‍ നായര്‍.

മക്കള്‍: ഗംഗാധരന്‍ നായര്‍, ഭാസ്‌ക്കരന്‍ നായര്‍, ലീല, സൗമിനി.

മരുമക്കള്‍: കല്യാണി, പങ്കജം (മുചുകുന്ന്) ശശീന്ദ്രന്‍ ടി.കെ (സി.പി ഐ (എം) അവള ലോക്കല്‍ കമ്മറ്റി അംഗം).

സഹോദരങ്ങള്‍: വി.പി കുഞ്ഞിക്കണ്ണന്‍ നായര്‍, ലക്ഷ്മി അമ്മ, പരേതരായ ഗോപാലന്‍ നായര്‍, വി.പി കല്യാണി അമ്മ.