ഊരളളൂര്‍ മലോല്‍ കേളുനായര്‍ അന്തരിച്ചു


ഊരള്ളൂര്‍: മലോല്‍ കേളുനായര്‍ അന്തരിച്ചു. തൊണ്ണൂറ്റിയെട്ട് വയസ്സായിരുന്നു.

ഭാര്യ: പരേതയായ ചിരുതേയിക്കുട്ടി.

മക്കള്‍: എം. വിനോദന്‍, എം. സുനില്‍ (ആര്‍.ജെ.ഡി. പ്രവര്‍ത്തകര്‍) കുമാരി, ശോഭന.

മരുമക്കള്‍: കുട്ടി കൃഷ്ണന്‍, ഉണ്ണി, രമ, സബിത.

സഹോദരങ്ങള്‍: കുഞ്ഞിരാമന്‍ നായര്‍, നാരായണന്‍ നായര്‍, നാണിയമ്മ, പരേതരായ കാര്‍ത്ത്യായനി, ദാമോദരന്‍.