പന്തലായനി ദേവീ നിവാസില്‍ പി.കെ.ദേവി അന്തരിച്ചു


കൊയിലാണ്ടി: പന്തലായനി ദേവീ നിവാസില്‍ പി.കെ.ദേവി അന്തരിച്ചു. എണ്‍പത്തിയെട്ട് വയസായിരുന്നു.

ഭര്‍ത്താവ്: പരേതരായ എ.വി.നാരായണന്‍. മക്കള്‍: പി.കെ.രവീന്ദ്രന്‍ (സ്റ്റൈലോ ഒപ്റ്റിക്‌സ് കോഴിക്കോട്), ശശീന്ദ്രന്‍ (ഗംഗ തിയ്യറ്റര്‍ കോഴിക്കോട്), പ്രേമ (പേരാമ്പ്ര), സുരേന്ദ്രന്‍ (ഡി.എന്‍. ഇലക്ട്രോണിക്‌സ് കൊയിലാണ്ടി).

മരുമക്കള്‍: സുജാത (എക്‌സിലാര്‍ലെന്‍സ് കോഴിക്കോട്), ശോഭ (എല്‍.എസ്.ജി.ഡി ഓഫീസ് സിവില്‍ സ്റ്റേഷന്‍, കോഴിക്കോട്), രാധാകൃഷ്ണന്‍ റിട്ട. മാനേജര്‍ കേരള ഗ്രാമീണ്‍ ബാങ്ക്), ശ്രീബ (പഞ്ചായത്ത്). സംസ്‌കാരം മെയ് ഒമ്പതിന് രാവിലെ പത്തുമണിക്ക് ദേവീ നിവാസില്‍ നടക്കും.