കാരയാട് കുരുടിമുക്ക് ഷാപ്പുള്ള കുനിയില്‍ ശങ്കരന്‍ അന്തരിച്ചു


കുരുടിമുക്ക്; കാരയാട് കുരുടിമുക്ക് ഷാപ്പുള്ള കുനിയില്‍ ശങ്കരന്‍ അന്തരിച്ചു. എഴുപത്തിയഞ്ച് വയസ്സായിരുന്നു. അരുപത് വര്‍ഷത്തോളമായി കുരുടിമുക്കില്‍ ഹോട്ടല്‍ നടത്തി വരുകയായിരുന്നു.

ഭാര്യ: ജാനകി.

മക്കള്‍: സുരേഷ്, ഷാജി, രജില.

മരുമക്കള്‍: സുജാത, ബിജില, നിഷി കായണ്ണ.

സഹോദരങ്ങള്‍: കേളപ്പന്‍, കുഞ്ഞിരാമന്‍, ബാലകൃഷ്ണന്‍, കുഞ്ഞി ചെക്കിണി, ദാമോദരന്‍, രാജന്‍.