മുചുകുന്ന് മന്നത്ത് രാമകൃഷ്ണന്‍ അന്തരിച്ചു


കൊയിലാണ്ടി: മുചുകുന്ന് മന്നത്ത് രാമകൃഷ്ണന്‍ അന്തരിച്ചു. അന്‍പത്തി മൂന്ന് വയസ്സായിരുന്നു.

അച്ഛന്‍: പരേതനായ ദാമോദരന്‍.

അമ്മ: കല്യാണിക്കുട്ടിയമ്മ.

ഭാര്യ: ഷിബില.

മകള്‍: നിയ കൃഷ്ണ.

സഹോദരങ്ങള്‍: ശ്രീധരന്‍, ബാബു, സുരേഷ്, ശ്രീനി, സുധി. സംസ്‌ക്കാരം നാളെ ഉച്ചയ്ക്ക ശേഷം വീട്ടുവളപ്പില്‍.