ചെങ്ങോട്ട്കാവ് മാടാക്കര പള്ളിക്ക് സമീപം കൊളക്കാടം കണ്ടി മറിയം അന്തരിച്ചു


കൊയിലാണ്ടി: ചെങ്ങോട്ട്കാവ് മാടാക്കര പള്ളിക്ക് സമീപം കൊളക്കാടം കണ്ടി (ഹംദ്) വീട്ടില്‍ മറിയം അന്തരിച്ചു. എണ്‍പത്തിമൂന്ന് വയസ്സായിരുന്നു.

ഭര്‍ത്താവ്: ബീരാന്‍ കുട്ടി.

മക്കള്‍: ഫാത്തിമ സുബൈദ, നബീസ, ജമീല, അഫ്‌സത്ത്, റസിയ, ബുഷ്‌റ, പരേതരായ ഷാഹിദ, സമീറ.

മരുമക്കള്‍: അബൂബക്കര്‍, ഹാഷിം ഇസ്മായില്‍ (സി.പി.ഐ.എം ബീച്ച് നോര്‍ത്ത് ബ്രാഞ്ച് സെക്രട്ടറി കൊയിലാണ്ടി) ഗഫൂര്‍, പരേതരായ അബ്ദുള്ളക്കുട്ടി, അബ്ദുള്‍ ഖാദര്‍, അബദുള്‍ റഹ്‌മാന്‍, അബൂബക്കര്‍ പറമ്പത്ത്.