കോതമംഗലം പുത്തന്‍ വളപ്പില്‍ കാര്‍ത്ത്യായനി അന്തരിച്ചു


കൊയിലാണ്ടി: കോതമംഗലം പുത്തന്‍ വളപ്പില്‍ കാര്‍ത്ത്യായനി അന്തരിച്ചു. എഴുപത്തിയെട്ട് വയസ്സായിരുന്നു.

ഭര്‍ത്താവ്: റിട്ടയേര്‍ഡ് എക്‌സൈസ് പ്രിവന്റ്റീവ് ഓഫീസര്‍ പരേതനായ പുത്തന്‍ വളപ്പില്‍ നാരായണന്‍ നായര്‍.

മക്കള്‍: സുമാ ഭായ്, സുനിലാ ഭായ്, സുഷമാ ഭായ്, സുചിത്ര ഭായ്.


മരുമക്കള്‍: സുരേന്ദ്രന്‍ വി.കെ.(നിര്‍ദ്ദേശ്, ചാലിയം), പ്രദീപ് കുമാര്‍ കട്ടയാട്ട്, വിജയന്‍ മാങ്കാവ്, പരേതനായ രാജന്‍ (ചീനം കണ്ടി).

സഹോദരങ്ങള്‍: ദാമോദരന്‍ കെ.കെ., പരേതരായ കെ. പത്മനാഭന്‍ നായര്‍, കെ.കെ. നാരായണന്‍ മാസ്റ്റര്‍. സഞ്ചയനം ഞായറാഴ്ച.