കൊയിലാണ്ടി ഗീതാ സ്റ്റോര്‍ സ്ഥാപകന്‍ പരേതനായ രാമന്‍ ചെട്ട്യാരുടെ ഭാര്യ മുതിരപ്പറമ്പത്ത് കാര്‍ത്ത്യായനി അന്തരിച്ചു


കൊയിലാണ്ടി: മുതിരപ്പറമ്പത്ത് കാര്‍ത്ത്യായനി അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസ്സായിരുന്നു.

ഭര്‍ത്താവ്: കൊയിലാണ്ടി ഗീതാ സ്റ്റോര്‍ ഉടമ പരേതനായ രാമന്‍ ചെട്ട്യാര്‍.

മക്കള്‍: ഗോപാലകൃഷ്ണന്‍, സുരേഷ് ബാബു, അനില്‍കുമാര്‍, സുനില്‍കുമാര്‍. ഗീത, പ്രീത, റീത്ത

മരുമക്കള്‍: ചന്ദ്രന്‍, ചന്ദ്രന്‍.കെ.ഓ, മോഹന്‍ദാസ്, സുലേഖ, സിന്ദു, കവിത, സുലജ.


സഹോദരങ്ങള്‍: കരുണാകരന്‍, രുക്മിണി, ബാലകൃഷ്ണന്‍ മേപ്പയില്‍, ഭാസ്‌ക്കരന്‍, പ്രഭാകരന്‍, ഹേമ, രമേശ് ബാബു, പരേതനായ രവി. സംസ്‌ക്കാരം ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പില്‍