പെരുവട്ടൂര്‍ തുരുത്ത്യാട്ട് പറമ്പത്ത് നാരായണന്‍ അന്തരിച്ചു


കൊയിലാണ്ടി: പെരുവട്ടൂര്‍ തുരുത്ത്യാട്ട് പറമ്പത്ത് നാരായണന്‍ അന്തരിച്ചു. എഴുപത്തിയേഴ് വയസ്സായിരുന്നു.
റിട്ടയേര്‍ഡ് റെയില്‍വേ ഉദ്യോഗസ്ഥനായിരുന്നു.

ഭാര്യ: ശാരദ ടി.പി.

മക്കള്‍: ഷൈജു ടി.പി, ഷാജു ടി.പി, ഷിജു ടി.പി.

മരുമക്കള്‍: ഷിബിലി പി.പി (അരങ്ങാടത്ത്), സജിത കെ.വി (നിലമ്പൂര്‍), അനുഷ കെ.എം.

സഹോദരങ്ങള്‍: പരേതരായ കണാരന്‍ ടി.പി, ശാരദ ടി.പി. സംസ്‌കാരം രാവിലെ വീട്ടുവളപ്പില്‍.