നന്മണ്ട വയപ്പുറത്ത് മാണിക്യം അന്തരിച്ചു


ബാലുശ്ശേരി: നന്മണ്ട വയപ്പുറത്ത് മാണിക്യം( മാലതി) ( റിട്ടയേര്‍ഡ് സീനിയര്‍ സൂപ്രണ്ട് ജില്ലാ കോടതി കോഴിക്കോട്) അന്തരിച്ചു. എഴുപത്തിയഞ്ച് വയസ്സായിരുന്നു.

ഭര്‍ത്താവ്: വയപ്പുറത്ത് ഗോവിന്ദന്‍ (റിട്ടയേര്‍ഡ് വില്ലേജ് ഓഫീസര്‍).

മക്കള്‍: ജീജ (പനങ്ങാട് കോപ്പറേറ്റീവ് അര്‍ബന്‍ സൊസൈറ്റി), ജിഷ, ജീന (വിജിലന്‍സ് തൊണ്ടയാട്).

മരുമക്കള്‍: പ്രസൂണ്‍ (ഫ്രണ്ട്‌സ് മെഡിക്കല്‍ കൊയിലാണ്ടി), രാജേഷ് (വില്ലേജ് ഓഫീസര്‍ കോട്ടയം ഡിസ്ട്രിക്ട് ), കിഷന്‍ ലാല്‍ നടക്കാവ്,

സഹോദരങ്ങള്‍: ഗോപാലന്‍ (ചെന്നൈ), പരേതരായ ചെക്കോട്ടി, കുഞ്ഞിക്കണാരന്‍.