കാവുംതറ എലങ്കമല്‍ തുരുത്തിയില്‍ ബീരാന്‍ കുട്ടി (കുന്നത്ത്) അന്തരിച്ചു


കൊയിലാണ്ടി: കാവുംതറ എലങ്കമല്‍ തുരുത്തിയില്‍ ബീരാന്‍ കുട്ടി (കുന്നത്ത്) അന്തരിച്ചു. അറുപത്തിയഞ്ച് വയസ്സായിരുന്നു.

ഭാര്യ: പരേതയായ നബീസ ഇരിങ്ങത്ത.

മക്കള്‍: സമീര്‍ (ദുബൈ), ഷഹീന. അഫാന്‍ (ദുബൈ).

മരുമക്കള്‍: മുബീന ഇരിങ്ങത്, സജീര്‍ മുണ്ടോത്ത്.