അത്തം മുതൽ ഉത്രാടം വരെ, ഓണച്ചന്തയുമായി സി.കെ.ജി സ്കൂൾ പൂർവ്വ വിദ്യാർത്ഥി കൃഷി കൂട്ടം


Advertisement

നന്തി ബസാർ: സി.കെ.ജി സ്കൂൾ പൂർവ്വ വിദ്യാർത്ഥി കൃഷി കൂട്ടത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഓണചന്തയുടെ ഉദ്ഘാടനം മൂടാടി ​ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശ്രീകുമാർ നിർവഹിച്ചു. അത്തം മുതൽ ഉത്രാടം വരെ വിമംഗലത്താണ് ഓണചന്ത സംഘടിപ്പിച്ചത്. ആദ്യ വിൽപന ബ്ലോക്ക് മെമ്പർ സുഹറഖാദർ അമ്പാടി ബാലന് നൽകി.

Advertisement

ചടങ്ങിൽ വാർഡ് മെമ്പർ എം.കെ.മോഹനൻ അധ്യക്ഷനായി. ബാലൻ അമ്പാടി ,സുഹറഖാദർ ,റജുല കബീർ, വത്സരാജ്, സംസാരിച്ചു.ശശി എസ് നായർ സ്വാഗതവും, കെ.ടി.വത്സൻ നന്ദിയും പറഞ്ഞു.

Advertisement
Advertisement