കീഴ്പ്പയ്യൂര്‍ തയ്യുള്ളതിൽ അമ്മത് അന്തരിച്ചു
മേപ്പയ്യൂർ: കീഴ്പ്പയ്യൂര്‍ തയ്യുള്ളതിൽ അമ്മത് അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു.
ഭാര്യ: പരേതയായ കുഞ്ഞാമി.
മക്കൾ: നസീർ, നസീറ, ജസീന.
മരുമക്കൾ: സിദ്ധീഖ്, (മൂരി കുത്തി), അഹമ്മദ് (പാലച്ചുവട്,) ആരിഫ (തോലേരി)
സഹോഭരങ്ങൾ: മൊയ്തീൻ, സൈനബ, ഖദീജ, പരേതരായ ഇബ്രാഹിം ഫാത്തിമ.
Description: Keezhapayyur Thayyullathil Ammad passed