നെല്ല്യാടിയില്‍ അച്യൂതന്‍ അന്തരിച്ചു


നന്തി ബസാര്‍: നെല്ല്യാടിയില്‍ അച്യുതന്‍ അന്തരിച്ചു. തൊണ്ണൂറ് വയസ്സായിരുന്നു. നെല്ലാടി നാഗകാളി ക്ഷേത്രത്തിലെ പരികര്‍മ്മിയും പഴയ കാല വെറ്റില കൃഷി കര്‍ഷകനുമായിരുന്നു.

ഭാര്യ: കല്ല്യാണി,

മക്കള്‍: കുഞ്ഞിക്കണാരന്‍, ലക്ഷ്മി, വത്സന്‍, കൗസല്ല്യ, ശ്രീലത.

മരുമക്കള്‍: കരുണാകരന്‍, ചന്ദ്രന്‍, ശ്രീധരന്‍, ശൈലജ, ശ്രീജ. മൃതദേഹം ഇന്ന് ഉച്ചക്ക് വീട്ടുവളപ്പില്‍ സംസ്‌കരിക്കും.