‘തിരിച്ച് കമ്പനിയിലേക്ക് അയക്കുമെങ്കില്‍ മാത്രം ലീവ്, പാസ്പോര്‍ട്ട് പിടിച്ചുവച്ചു, മാനസിക പീഡനം’; ജീപാസ് കമ്പനിക്കെതിരെ ഒരുമാസം മുമ്പ് ദുബായില്‍ കാണാതായ മൂടാടി സ്വദേശി അമലിന്റെ ബന്ധുക്കള്‍


Advertisement

കൊയിലാണ്ടി: കൊയിലാണ്ടി സ്വദേശിയായ യുവാവിനെ കാണാനില്ലെന്ന് പരാതി. കടലൂര്‍ പുത്തലത്ത് വീട്ടില്‍ അമല്‍ സതീഷിനെ ആണ് കാണാതായത്. ഇരുപത്തിയൊൻപത് വയസ്സാണ്. ദുബൈ ഇന്റര്‍നാഷണല്‍ സിറ്റിയില്‍ നിന്നാണ് യുവാവിനെ കാണാതായത്.

Advertisement

ബന്ധുക്കള്‍ പൊലീസില്‍ നൽകിയ പരാതിയിൽ ഒക്ടോബര്‍ 21 മുതല്‍ കാണാതായി എന്നാണ് പറഞ്ഞിരിക്കുന്നത്. യുവാവിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ദുബൈ പൊലീസിലോ 050 7772146 (നസീര്‍ വാടാനപ്പിള്ളി), 050 637 7343 , 050 3680853 എന്നീ നമ്പറുകളിലോ ബന്ധപ്പെടുക.

Advertisement
Advertisement