നന്തി ബസാർ ഒടിയിൽ താഴകുനി സത്യ അന്തരിച്ചു


നന്തി ബസാർ: ഒടിയിൽ താഴകുനി സത്യ അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു.

ഭർത്താവ്: പരേതനായ കറപ്പൻ.

മക്കൾ: ശശി, ആദിത്യൻ, അനിത (പൂക്കാട്), രവി, രതി (കക്കോടി).

മരുമക്കൾ: ജോഷില (വെങ്ങളം), സന്ധ്യ (കൊടുവള്ളി), രഘു (പൂക്കാട്), രഗിന (എടച്ചേരി), ശശി (കക്കോടി).

സഹോദരങ്ങൾ: അശോകൻ, പ്രകാശൻ, ഹരിദാസൻ, പ്രേമ, സുഭാഷിണി, പരേതരായ കൃഷ്ണദാസ്, അച്യുതൻ.