നന്തി ബസാര്‍ കോടിക്കല്‍ ജുമാ മസ്ജിദിനടുത്ത പള്ളിവാതുക്കല്‍ ടി.എം.അസ്സയിനാര്‍ അന്തരിച്ചു
നന്തി ബസാര്‍: കോടിക്കല്‍ ജുമാമസ്ജിദിനടുത്ത പള്ളിവാതുക്കല്‍ ടി.എം.അസ്സയിനാര്‍ അന്തരിച്ചു. അറുപത്തിയാറ് വയസായിരുന്നു.
ഭാര്യ: നബീസ. മക്കള്‍: സുബൈര്‍, റജുല, റജീന. മരുമക്കള്‍: ലത്തീഫ് (നടുവണ്ണൂര്‍), സക്കരിയ്യ (വീരവഞ്ചേരി). സഹോദരങ്ങള്‍: ടി.എം.മൊയ്തു, അബൂബക്കര്‍, റഷീദ്, റംല.