നടുവത്തൂർ അനാത്താരി ദിവാകരൻ വൈദ്യർ അന്തരിച്ചു


കൊയിലാണ്ടി: നടുവത്തൂർ അനാത്താരി ദിവാകരൻ വൈദ്യർ അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു.

ഭാര്യ: ഊർമ്മിള.

മക്കൾ: ദിമ്മീഷ് (സൗദി അറേബ്യ), ദിജേഷ് (സുധാമൃതം, കൊയിലാണ്ടി).

സഹോദരങ്ങൾ: രാജു വൈദ്യർ, ഭാനു വൈദ്യർ, പരേതരായ രവീന്ദ്രൻ വൈദ്യർ, ഇന്ദിര.

സംസ്കാരം വെള്ളിയാഴ്ച രാവിലെ പത്ത് മണിക്ക് വീട്ടുവളപ്പിൽ നടക്കും.