കൊയിലാണ്ടി നടേരി പൊക്രാത്ത് താഴകുനി മാധവന്‍ അന്തരിച്ചു


കൊയിലാണ്ടി: നടേരി പൊക്രാത്ത് താഴ കുനി മാധവന്‍ അന്തരിച്ചു. അറുപത്തിമൂന്ന് വയാസായിരുന്നു.

ഭാര്യമാര്‍: പരേതയായ ശാരദ കാവും വട്ടം, ദേവി പൊക്രാത്ത് താഴകുനി (മുത്താമ്പി).

മക്കള്‍: സജേഷ് കാവില്‍, സജില പനായി, അരുണ്‍ പ്രസാദ്, ശ്രീനാഥ്, ഐശ്വര്യ. മരുമക്കള്‍: സനില കാവില്‍, സുനില്‍ പനായി, സനൂപ് കായണ്ണ.

സഞ്ചയനം: ഞായറാഴ്ച മന്ദങ്കാവ് വലിയപറമ്പില്‍ തറവാട് വീട്ടില്‍.