മുചുകുന്ന് തിയ്യര്‍കണ്ടി മീത്തല്‍ ശ്രീധരന്‍ അന്തരിച്ചു


കൊയിലാണ്ടി: മുചുകുന്ന് തിയ്യര്‍കണ്ടി മീത്തല്‍ ശ്രീധരന്‍ അന്തരിച്ചു. എഴുപത്തിരണ്ട് വയസ്സായിരുന്നു.

ഭാര്യ: മീനാക്ഷി.

മക്കള്‍: ഷൈജ, ഷാജു (സി.പി.എം. വലിയ മല ബ്രാഞ്ച് സെക്രട്ടറി, മൂടാടി എല്‍.സി.അംഗം), ഷിജു.

മരുമക്കള്‍: ഹരിദാസന്‍. സിനി, വിജിമോള്‍.