മുചുകുന്ന് എസ്.ആർ.ബി.ടി.എം ഗവ.കോളേജിൽ സീറ്റൊഴിവ്


കൊയിലാണ്ടി: മുചുകുന്ന് എസ്.എ.ആർ.ബി.ടി.എം ഗവൺമെന്റ് കോളേജിൽ സീറ്റ് ഒഴിവ്.

ബി.എസ്.സി ഫിസിക്സ്‌, മാത്തമാറ്റിക്സ്, എം.എസ്.സി ഫിസിക്സ്‌ എന്നീ കോഴ്സ്സുകളിൽ സ്പോർട്സ് ക്വാട്ടയിലാണ് സീറ്റുകൾ ഒഴിവുള്ളത്.

യൂണിവേഴ്സിറ്റി നിഷകർഷിക്കുന്ന യോഗ്യതയുള്ളവർ സെപ്റ്റംബർ ഒന്നിന് 12 മണിക്ക് മുൻപ് അപേക്ഷയും അനുബന്ധ രേഖകളും കോളേജിൽ സമർപ്പിക്കണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.

summary: Muchukun SARBTM Govt College Seat Vacancy