Tag: SARBTM Govt. College Koyilandy

Total 15 Posts

മണ്ണില്‍നിന്നും പൊന്നുവിളയിക്കാന്‍ വിദ്യാര്‍ഥികള്‍ മുന്നിട്ടിറങ്ങി; കൊയിലാണ്ടി എസ്.എ.ആര്‍.ബി.ടി.എം ഗവണ്‍മെന്റ് കോളേജ് എന്‍.എസ്.എസ് യൂണിറ്റിന്റെ നെല്‍കൃഷി വിളവെടുത്തു

കൊയിലാണ്ടി: കൊയിലാണ്ടി എസ്.എ.ആര്‍.ബി.ടി.എം ഗവണ്‍മെന്റ് കോളേജ് എന്‍.എസ്.എസ് യൂണിറ്റും നേച്ച്വര്‍ ക്ലബ്ബും ചേര്‍ന്ന് കീഴൂര്‍ ചൊവ്വവയലില്‍ നടത്തിയ നെല്‍കൃഷി വിളവെടുപ്പ് നടത്തി. വളര്‍ന്നുവരുന്ന തലമുറകളില്‍ കൃഷിയോടും മണ്ണിനോടും ആഭിമുഖ്യം വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എന്‍.എസ്.എസ് യൂണിറ്റ് തുടക്കമിട്ട നാളെയ്‌ക്കൊരു നെല്‍ക്കതിര്‍ പദ്ധതിയുടെ ഭാഗമായിരുന്നു കൃഷി. പ്രസിദ്ധ കര്‍ഷകനായ പള്ളിക്കര ഇല്ലത്ത് വേണുവിന്റെ സഹായത്തോടെയാണ് കുട്ടികള്‍

കൊയിലാണ്ടി എസ്.എ.ആർ.ബി.ടി.എം ഗവ. കോളേജിൽ വിവിധ കോഴ്സുകളിൽ സീറ്റ് ഒഴിവ്, വിശദാംശങ്ങൾ

കൊയിലാണ്ടി: മുചുകുന്നിൽ സ്ഥിതി ചെയ്യുന്ന എസ്.എ.ആർ.ബി.ടി.എം ഗവ. കോളേജിൽ വിവിധ കോഴ്സുകളിൽ സീറ്റ് ഒഴിവ്. ബി.എസ്.സി ഫിസിക്സ് കോഴ്സിൽ എസ്.സി-3, എസ്.ടി-2 സീറ്റുകൾ, ബി.എസ്.സി മാത്തമാറ്റിക്സ് കോഴ്സിൽ എസ്‌.സി-7, എസ്.ടി-2, എൽ.സി-1, സ്പോർട്സ് ക്വാട്ട -1 സീറ്റുകൾ, ബി.കോം (ഫിനാൻസ്) കോഴ്സിൽ എൽ.സി-1, എസ്.ടി-3 സീറ്റുകൾ എന്നിങ്ങനെയാണ് ഒഴിവുകൾ. സീറ്റുകളിൽ പ്രവേശനം ആഗ്രഹിക്കുന്ന മേൽപ്പറഞ്ഞ കാറ്റഗറികളിലുള്ള

‘നാളെക്കൊരു കതിരു’മായി പാടത്തിറങ്ങി കൊയിലാണ്ടി എസ്.എ.ആർ.ബി.ടി.എം ഗവ. കോളേജ് വിദ്യാർത്ഥികൾ; കീഴൂർ ചൊവ്വയിൽ വയലിൽ നെൽകൃഷി ആരംഭിച്ചു (വീഡിയോ കാണാം)

കൊയിലാണ്ടി: മുചുകുന്നിൽ സ്ഥിതി ചെയ്യുന്ന കൊയിലാണ്ടി എസ്.എ.ആർ.ബി.ടി.എം ഗവ. കോളേജ് എൻ.എസ്.എസ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ കീഴൂരിലെ ചൊവ്വയിൽ വയലിൽ നെൽകൃഷി ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റി എൻ.എസ്.എസ് പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ‘നാളെക്കൊരു കതിർ’ പദ്ധതിയുടെ ഭാഗമായാണ് 42 വിദ്യാർത്ഥികൾ വയലിറങ്ങിയത്. കോളേജ് വൈസ് പ്രിൻസിപ്പാൾ അൻവർ സാദത്ത് ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് സെക്രട്ടറി കീർത്തന സിയ നന്ദിയും

വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: കൊയിലാണ്ടി എസ്.എ.ആർ.ബി.ടി.എം ഗവ. കോളേജിൽ വിവിധ കോഴ്സുകളിൽ സീറ്റൊഴിവ്

കൊയിലാണ്ടി: മുചുകുന്നിൽ സ്ഥിതി ചെയ്യുന്ന കൊയിലാണ്ടി എസ്.എ.ആർ.ബി.ടി.എം ഗവ. കോളേജിൽ വിവിധ കോഴ്സുകളിൽ സീറ്റ് ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന അതാത് വിഭാഗത്തിൽ പെട്ട ക്യാപ് രജിസ്ട്രേഷൻ ഉള്ള വിദ്യാർത്ഥികൾ ഓഗസ്റ്റ് 24 ന് വൈകീട്ട് മൂന്ന് മണിക്ക് മുമ്പായി അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളേജിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഒഴിവുള്ള സീറ്റുകൾ ബി.എസ്.സി മാത്തമാറ്റിക്സ് കോഴ്സിൽ

കൊയിലാണ്ടി എസ്.എ.ആർ.ബി.ടി.എം ഗവ. കോളേജിൽ അധ്യാപക നിയമനം

കൊയിലാണ്ടി: മുചുകുന്നിൽ സ്ഥിതി ചെയ്യുന്ന കൊയിലാണ്ടി എസ്.എ.ആർ.ബി.ടി.എം ഗവ. കോളേജിൽ അധ്യാപകരെ നിയമിക്കുന്നു. ഫിസിക്സ് വിഷയത്തിലാണ് അധ്യാപകരെ നിയമിക്കുന്നത്. ഇതിനായുള്ള കൂടിക്കാഴ്ച ജൂൺ അഞ്ചിന് രാവിലെ 11 മണിക്ക് നടക്കും. യു.ജി.സി നിഷ്കർഷിച്ച യോഗ്യതയുളളവരും കോളജ് വിദ്യാഭ്യാസ ഡയറക്ടറുടെ മേഖലാ കാര്യാലയത്തിൽ പേര് റജിസ്റ്റർ ചെയ്തിട്ടുളളവരുമായ ഉദ്യോഗാർഥികൾ രേഖകൾ സഹിതം രാവിലെ 10.30 ന് മുമ്പായി കോളജിൽ

അധ്യാപക ജോലി തിരഞ്ഞ് മടുത്തോ? ഇതാ കൊയിലാണ്ടി എസ്.എ.ആര്‍.ബി.ടി.എം ഗവ. കോളേജില്‍ ഒഴിവുണ്ട്

കൊയിലാണ്ടി: 2023- 24 അദ്ധ്യയന വര്‍ഷത്തേക്ക് എസ്.എ.ആര്‍.ബി.ടി.എം കോളേജില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. ഗണിത ശാസ്ത്ര വിഷയത്തിലാണ് അധ്യാപകരെ നിയമിക്കുന്നത്. കൂടിക്കാഴ്ച 2023 മെയ് 25 ന് രാവിലെ 11 മണിമുതല്‍ കോളേജില്‍ വെച്ച് നടത്തുന്നതാണ്. യു.ജി.സി നിഷ്‌കര്‍ഷിച്ചിട്ടുള്ള യോഗ്യതയുള്ളതും കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ മേഖല കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതുമായ ഉദ്യോഗാര്‍ത്ഥികള്‍ മതിയായ രേഖകള്‍

കൊയിലാണ്ടി എസ്.എ.ആര്‍.ബി.ടി.എം ഗവ. കോളേജില്‍ അധ്യാപക നിയമനം; വിശദാംശങ്ങള്‍ അറിയാം

കൊയിലാണ്ടി: മുചുകുന്നില്‍ സ്ഥിതി ചെയ്യുന്ന കൊയിലാണ്ടി എസ്.എ.ആര്‍.ബി.ടി.എം ഗവ. കോളേജില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. ഫിസിക്‌സ് വിഷയത്തിലാണ് അധ്യാപകരെ നിയമിക്കുന്നത്. ഇതിനായുള്ള കൂടിക്കാഴ്ച ജനുവരി ഒമ്പതിന് രാവിലെ 11 മണി മുതല്‍ കോളേജില്‍ നടക്കും. അതിഥി അധ്യാപക നിയമനത്തിനായി യു.ജി.സി നിഷ്‌കര്‍ഷിച്ചിട്ടുള്ള യോഗ്യത ഉള്ളതും കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ മേഖലാ കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതുമായ

എസ്.എ.ആര്‍.ബി.ടി.എം ഗവ. കോളേജില്‍ വിവിധ കോഴ്‌സുകളില്‍ സീറ്റൊഴിവ്

കൊയിലാണ്ടി: മുചുകുന്നിലെ എസ്.എ.ആര്‍.ബി.ടി.എം ഗവ. കോളേജില്‍ സ്‌പോര്‍ട്‌സ് ക്വാട്ട വിഭാഗത്തില്‍ സീറ്റ് ഒഴിവ്. ബി.എസ്.സി മാത്തമാറ്റിക്‌സ് കോഴ്‌സില്‍ രണ്ട് സീറ്റുകളും ബി.എസ്.സി ഫിസിക്‌സ് കോഴ്‌സില്‍ ഒരു സീറ്റും എംകോം ഫിനാന്‍സ് കോഴ്‌സില്‍ എസ്.ടി, പി.ഡബ്ല്യു.ഡി, ലക്ഷദ്വീപ് കാറ്റഗറികളില്‍ ഓരോ സീറ്റ് വീതവും ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ അസ്സല്‍ രേഖകളുമായി ഒക്ടോബര്‍ 19 ന് രാവിലെ

എസ്.എ.ആര്‍.ബി.ടി.എം ഗവ. കോളേജില്‍ സൈക്കോളജി അപ്രന്റീസ് നിയമനം

കൊയിലാണ്ടി: ജീവനി പദ്ധതിയുടെ ഭാഗമായി മുചുകുന്നില്‍ സ്ഥിതി ചെയ്യുന്ന എസ്.എ.ആര്‍.ബി.ടി.എം ഗവ. കോളേജില്‍ 2022-23 അധ്യയന വര്‍ഷത്തേക്ക് സൈക്കോളജി അപ്രന്റീസിനെ നിയമിക്കുന്നു. സൈക്കോളജയില്‍ ബിരുദാനന്തര ബിരുദം (എം.എ/എം.എസ്.സി റഗുലര്‍ പഠനം) ആണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്ടോബര്‍ 25 ന് രാവിലെ 11 മണിക്ക് കോളേജ് ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്

മുചുകുന്നിലെ എസ്.എ.ആര്‍.ബി.ടി.എം ഗവ. കോളേജില്‍ അധ്യാപക നിയമനം

കൊയിലാണ്ടി: മുചുകുന്നിലെ എസ്.എ.ആര്‍.ബി.ടി.എം ഗവ. കോളേജില്‍ താല്‍ക്കാലിക അധ്യാപകരെ നിയമിക്കുന്നു. ഇംഗ്ലീഷ് വിഷയത്തിലാണ് അധ്യാപകരെ നിയമിക്കുന്നത്. ഇതിനായുള്ള അഭിമുഖം സെപ്റ്റംബര്‍ 26 ന് രാവിലെ 11 മണിക്ക് കോളേജ് ഓഫീസില്‍ നടക്കും. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുമായി കൃത്യസമയത്ത് ഹാജരാകണം.