വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: കൊയിലാണ്ടി എസ്.എ.ആർ.ബി.ടി.എം ഗവ. കോളേജിൽ വിവിധ കോഴ്സുകളിൽ സീറ്റൊഴിവ്


കൊയിലാണ്ടി: മുചുകുന്നിൽ സ്ഥിതി ചെയ്യുന്ന കൊയിലാണ്ടി എസ്.എ.ആർ.ബി.ടി.എം ഗവ. കോളേജിൽ വിവിധ കോഴ്സുകളിൽ സീറ്റ് ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന അതാത് വിഭാഗത്തിൽ പെട്ട ക്യാപ് രജിസ്ട്രേഷൻ ഉള്ള വിദ്യാർത്ഥികൾ ഓഗസ്റ്റ് 24 ന് വൈകീട്ട് മൂന്ന് മണിക്ക് മുമ്പായി അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളേജിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

ഒഴിവുള്ള സീറ്റുകൾ

  • ബി.എസ്.സി മാത്തമാറ്റിക്സ് കോഴ്സിൽ എസ്.സി-7, എസ്.ടി-2, സ്പോർട്സ് ക്വാട്ട-1
  • ബി.കോം ഫിനാൻസ് കോഴ്സിൽ എസ്.സി-1, എസ്.ടി-3

Also Read: ചെെത്ര വിജയൻ ഇനി പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വെെസ് പ്രസിഡന്റ്