Tag: vaccancy

Total 6 Posts

ശങ്കരാചാര്യ സംസ്‌കതൃത സര്‍വ്വകലാശാലയില്‍ സീറ്റ് ഒഴിവ്; ഒഴിവുള്ളത് കൊയിലാണ്ടിയിലെ പ്രാദേശിക കേന്ദ്രത്തിലടക്കം- വിശദാംശങ്ങള്‍ അറിയാം

കൊയിലാണ്ടി: ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയുടെ കാലടി മുഖ്യകേന്ദ്രത്തിലും, പ്രാദേശിക കേന്ദ്രങ്ങളിലും 2022-23 അധ്യയന വര്‍ഷത്തിലെ വിവിധ സംസ്‌കൃത ബിരുദ പ്രോഗ്രാമുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു പ്രീഡിഗ്രി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി അഥവാ തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് (രണ്ട് വര്‍ഷം) മേല്‍ പറഞ്ഞ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം. പ്രായം 2022 ജൂണ്‍ ഒന്നിന് 22 വയസ്സില്‍ കൂടുതല്‍

കൊയിലാണ്ടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത കോളേജില്‍ അധ്യാപക ഒഴിവ്

കൊയിലാണ്ടി: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തില്‍ ഇംഗ്ലീഷ്, സംസ്‌കൃത ജനറല്‍ വിഭാഗത്തില്‍ താല്‍ക്കാലിക അധ്യാപകരുടെ ഒഴിവ്. മണിക്കൂര്‍ അടിസ്ഥാനത്തിലുള്ള വേതന വ്യവസ്ഥയിലാണ് നിയമനം. പ്രതിമാസം പരമാവധി 22,000 രൂപ വരെ ലഭിക്കും. സെപ്റ്റംബര്‍ 28 രാവിലെ 10.30 ന് ഇംഗ്ലീഷ് വിഷയത്തിലും 12 മണിക്ക് സംസ്‌കൃത ജനറല്‍ വിഷയത്തിലും അഭിമുഖം നടക്കും.

മുചുകുന്ന് എസ്.ആർ.ബി.ടി.എം ഗവ.കോളേജിൽ സീറ്റൊഴിവ്

കൊയിലാണ്ടി: മുചുകുന്ന് എസ്.എ.ആർ.ബി.ടി.എം ഗവൺമെന്റ് കോളേജിൽ സീറ്റ് ഒഴിവ്. ബി.എസ്.സി ഫിസിക്സ്‌, മാത്തമാറ്റിക്സ്, എം.എസ്.സി ഫിസിക്സ്‌ എന്നീ കോഴ്സ്സുകളിൽ സ്പോർട്സ് ക്വാട്ടയിലാണ് സീറ്റുകൾ ഒഴിവുള്ളത്. യൂണിവേഴ്സിറ്റി നിഷകർഷിക്കുന്ന യോഗ്യതയുള്ളവർ സെപ്റ്റംബർ ഒന്നിന് 12 മണിക്ക് മുൻപ് അപേക്ഷയും അനുബന്ധ രേഖകളും കോളേജിൽ സമർപ്പിക്കണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. summary: Muchukun SARBTM Govt College Seat Vacancy

പയ്യോളി തിക്കോടിയന്‍ സ്മാരക ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ അധ്യാപക ഒഴിവ്

തിക്കോടി: തിക്കോടിയന്‍ സ്മാരക ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ പയ്യോളിയില്‍ പ്ലസ് ടു വിഭാഗത്തില്‍ ഒഴിവുള്ള ഫിസിക്‌സ്, കെമിസ്ട്രി, ഗണിതം, ഇംഗ്ലീഷ്, സോഷ്യോളജി തസ്തികകളിലേയ്ക്ക് താത്ക്കാലിക അധ്യാപകരെ നിയമിക്കുന്നു. ആഗസ്റ്റ് 22 തിങ്കളാഴ്ച രാവിലെ പത്തുമണിക്ക് അഭിമുഖം നടക്കും. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ പ്രമാണങ്ങളുമായി സ്‌കൂള്‍ ഓഫീസില്‍ ഹാജരാകേണ്ടതാണെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.  

അധ്യാപനമാണോ ഇഷ്ടം; അത്തോളി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്ക്കൂളിൽ വിവിധ വിഷയങ്ങളിൽ അധ്യാപക ഒഴിവ്; കൂടുതൽ വിവരങ്ങളറിയാം

അത്തോളി: ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്ക്കൂളിൽ വിവിധ വിഷയങ്ങൾക്ക് അധ്യാപക ഒഴിവ്. ഹൈസ്ക്കൂൾ, യു.പി വിഭാഗത്തിലേക്കാണ് ദിവസവേതനാടിസ്ഥാനത്തിൽ അദ്ധ്യാപകരെ നിയമിക്കുന്നത്. ഹൈസ്കൂൾ വിഭാഗത്തിൽ ഹിന്ദി, ഇംഗ്ലീഷ്, ഫിസിക്കൽ എജ്യുക്കേഷൻ എന്നിവയിലും യു.പി വിഭാഗത്തിൽ ഹിന്ദി വിഷയത്തിനും അധ്യാപകരെ ആവശ്യമുണ്ട്. ഇന്റർവ്യൂ ഇന്ന് (27ന്) 2.30 ന് സ്ക്കൂളിൽ വെച്ച് നടക്കുന്നു. താത്പര്യമുള്ളവർ യോഗ്യത സർട്ടിഫിക്കറ്റുകളുമായി

കൊയിലാണ്ടി ഗവൺമെന്റ് കോളേജിൽ താത്ക്കാലിക അധ്യാപക നിയമനം

കൊയിലാണ്ടി: കൊയിലാണ്ടി എസ്.എ.ആർ.ബി.ടി.എം.ഗവൺമെന്റ് കോളേജിൽ താത്ക്കാലിക അധ്യാപക നിയമനം. ഫിസിക്സ് വിഷയത്തിനാണ് താത്കാലികമായി അദ്ധ്യാപകരെ നിയമിക്കുന്നത്. ആറാം തീയതി തിങ്കളാഴ്ച രാവിലെ രാവിലെ 11 മണിക്കാണ് അഭിമുഖം. അഭിമുഖത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ യു. ജി. സി. നിഷ്കർഷിച്ചിട്ടുള്ള യോഗ്യതയുള്ളതും കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ മേഖലാ കാര്യാലയത്തിൽ പേര് റജിസ്റ്റർ ചെയ്യ്തിട്ടുള്ളതുമായ ഉദ്യോഗാർത്ഥികൾ മതിയായ രേഖകൾ സഹിതം