മൂടാടി പഞ്ചായത്ത് യൂത്ത് ലീഗ് പ്രതിനിധി സമ്മേളനം ഒക്ടോബർ രണ്ടിന്


Advertisement

നന്തി ബസാർ: മൂടാടി പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രതിനിധി സമ്മേളനം ഒക്ടോബർ രണ്ടിന് കോടിക്കൽ എം ചേക്കൂട്ടി ഹാജി നഗറിൽ നടക്കും. വിദ്യോഷത്തിനെതിരെയും ദുർഭരണത്തിനെതിരെയും ഒരു ദിവസം നീണ്ടു നിൽക്കുന്നതാണ് സമ്മേളനം.

Advertisement

പ്രത്യേകം തെരഞ്ഞെടുത്ത യുവ പ്രതിനിധികൾ പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കും. പ്രഖ്യാപന കൺവൻഷൻ പുളിമുക്കിൽ മണ്ഡലം യൂത്ത് ലീഗ് ജനറൽ സിക്രട്ടറി ഫാസിൽ നടേരി ഉദ്ഘാടനം നിർവ്വഹിച്ചു.

Advertisement
Advertisement

Summary: Moodadi Panchayat Youth League prathinidhi sammelanam on 2nd October