കീഴരിയൂർ നടുവത്തൂർ സൗത്ത് തൊമരയുള്ള കണ്ടി ബാബു അന്തരിച്ചു


കീഴരിയൂർ: നടുവത്തൂർ സൗത്ത് തൊമരയുള്ള കണ്ടി ബാബു അന്തരിച്ചു. അമ്പത്തിയേഴ് വയസായിരുന്നു.

അച്ഛന്‍: പരേതനായ തൊമരയുള്ള കണ്ടി പാച്ചർ.

പരേതയായ: ലീല.

ഭാര്യ: മിഷ (കൊഴുക്കല്ലൂർ).

മകൻ: ആദിത്യൻ.

സഹോദരങ്ങൾ: വസന്ത, ടി.കെ വിജയൻ (സി.പി.ഐ കീഴരിയൂർ ലോക്കൽ സെക്രട്ടറി), ശശി (റേഷൻ പീടിക), മധു, ദിനു, പരേതനായ ഭരതൻ.

സംസ്കാരം: വെള്ളിയാഴ്ച രാവിലെ 8 മണിക്ക്.

Description: Keezhariyur Naduvathur South Thomarayulla kandi babu passed away