കൊയിലാണ്ടിയിലേക്കുള്ള യാത്രയ്ക്കിടെ ചെരണ്ടത്തൂര്‍ സ്വദേശിനിയുടെ പണം നഷ്ടപ്പെട്ടതായി പരാതി


Advertisement

കൊയിലാണ്ടി: ചെരണ്ടത്തൂരില്‍ നിന്നും കൊയിലാണ്ടിയിലേക്കുള്ള യാത്രയ്ക്കിടെ ബാഗില്‍ കവറിലായി വെച്ച പണം നഷ്ടപ്പെട്ടതായി പരാതി. ചെരണ്ടത്തൂര്‍ സ്വദേശിനിയുടെ പണമാണ് നഷ്ടപ്പെട്ടത്.

Advertisement

ഇന്ന് രാവിലെയാണ് സംഭവം. ചെരണ്ടത്തൂരില്‍ നിന്നും കൊയിലാണ്ടിയിലേക്ക് ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ പണമടങ്ങിയ കവര്‍ വീണുപോയതാണെന്നാണ് സംശയം. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9495364201, 7558962023 ഈ നമ്പറുകളില്‍ ബന്ധപ്പെടുക.

Advertisement
Advertisement