മേപ്പയ്യൂര്‍ തുറയൂര്‍ പുഞ്ചയില്‍ ജാനു അന്തരിച്ചു


മേപ്പയ്യൂര്‍: തുറയൂരിലെ പുഞ്ചയില്‍ ജാനു അന്തരിച്ചു. എഴുപത്തിരണ്ട് വയസ്സായിരുന്നു.

ഭര്‍ത്താവ്: പരേതനായ കുമാരന്‍.

മക്കള്‍: ഷീജ, ഷീബ, ഷൈമ, ഷിത, പരേതയായ ഹേമലത.

മരുമക്കള്‍: ദാമോദരന്‍ (പാലച്ചുവട്), ശശി (കാക്കൂര്‍), രജീഷ് (ഉള്ളിയേരി), പവിത്രന്‍ കീഴ്പ്പയ്യൂര്‍ (മുന്‍ ഗ്രമപഞ്ചായത്ത് അംഗം, മേപ്പയ്യൂര്‍, അംബേദ്കര്‍ ബ്രിഗേഡ് ജില്ലാ ജനറല്‍ സെക്രട്ടറി, കോഴിക്കോട്), സന്തോഷ് (മുത്താമ്പി).

സഹോദരന്‍: ബാലന്‍ നീറ്റുതുരുത്തി (മുയിപ്പോത്ത്).

സഞ്ചയനം ശനിയാഴ്ച നടക്കും.