മുന്‍ എം.എല്‍.എ എന്‍.കെ.രാധയുടെ അമ്മ മേപ്പയ്യൂര്‍ ഒതയോത്തകണ്ടി ജാനകിയമ്മ അന്തരിച്ചു


Advertisement

മേപ്പയ്യൂര്‍: ഒതയോത്തകണ്ടി ജാനകിയമ്മ അന്തരിച്ചു. തൊണ്ണൂറ്റിനാല് വയസായിരുന്നു.

Advertisement

ഭര്‍ത്താവ്: എം.കെ. ചാപ്പന്‍ നായര്‍ (മലബാറില്‍ കര്‍ഷക പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിന് നേതൃത്വപരമായ പങ്കുവഹിച്ച കമ്മ്യൂണിസ്റ്റ്). മക്കള്‍: എന്‍.കെ.രാധ (സി.പി.ഐ.എം മുന്‍ സംസ്ഥാന കമ്മിറ്റി അംഗം, നിലവില്‍ പേരാമ്പ്ര ഏരിയ കമ്മിറ്റി അംഗം, മുന്‍ പേരാമ്പ്ര എം.എല്‍.എ, വനിതാ വികസന കോര്‍പ്പറേഷന്‍ മുന്‍ ചെയര്‍പേഴ്‌സണ്‍), എന്‍.കെ.ചന്ദ്രന്‍ (പ്രസിഡണ്ട് കര്‍ഷകസംഘം നോര്‍ത്ത് മേഖലാ കമ്മിറ്റി, കര്‍ഷകസംഘം പേരാമ്പ്ര ഏരിയ കമ്മിറ്റി അംഗം, സി.പി.ഐ.എം നരിക്കുനി ബ്രാഞ്ച് കമ്മിറ്റി അംഗം), വിജയലക്ഷ്മി ഒ.കെ (റിട്ടയേര്‍ഡ് അധ്യാപിക വി.ഇ.എം യു.പി സ്‌കൂള്‍ മേപ്പയൂര്‍, ബാബു ഒ.കെ (റിട്ടയേഡ് അധ്യാപകന്‍ എ.യു.പിസ്‌കൂള്‍ പൂക്കോട് മലപ്പുറം).

Advertisement

മരുമക്കള്‍: കെ.കുഞ്ഞിരാമന്‍ (സി.പി.ഐ.എം മേപ്പയൂര്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി അംഗം, മുന്‍ ഏരിയ കമ്മിറ്റിയംഗം, മുന്‍ മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്, മുന്‍ മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്) അന്‍സാരി.പി.കെ (റിട്ടയേര്‍ഡ് ദേശീയ സമ്പാദ്യ പദ്ധതി), വിലാസിനി പാലേരി, സ്മിത ചിങ്ങപുരം (അധ്യാപിക ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പയ്യോളി).

Advertisement

സഹോദരങ്ങള്‍: ലക്ഷ്മിഅമ്മ ബാലുശ്ശേരി, പരേതരായ നാരായണന്‍ നായര്‍ ഇഎന്‍, ദാമോദരന്‍ നായര്‍ ഇ.എന്‍, കല്യാണിയമ്മ, അമ്മാളു അമ്മ, ദേവകിയമ്മ