എടക്കുളം കൊളോത്തു താഴെക്കുനി മാധവി അന്തരിച്ചു


ചെങ്ങോട്ടുകാവ്: എടക്കുളം കൊളോത്തു താഴെക്കുനി മാധവി അന്തരിച്ചു. എണ്‍പത് വയസായിരുന്നു.

ഭര്‍ത്താവ്: പരേതായ രാഘവന്‍. മക്കള്‍: രാജന്‍, രവീന്ദ്രന്‍, സുരേന്ദ്രന്‍, സജീവന്‍, സന്തോഷ്, ഷാജു. മരുമക്കള്‍: രജനി, പുഷ്പ, ബിന്ദു, നിഷ, ഷിബിന, ഷിജില.