കുറുവങ്ങാട് വണ്ണാം കുന്നുമ്മല്‍ രാധ അന്തരിച്ചു


കൊയിലാണ്ടി: കുറുവങ്ങാട് വണ്ണാംകുന്നുമ്മല്‍ രാധ അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു.

സഹോദരങ്ങള്‍: പരേതരായ ബാലന്‍, മാധവി, സരോജിനി. സഞ്ചയനം: ബുധനാഴ്ച.