കൊയിലാണ്ടി മേഖലയിലെ വിവിധ സ്ഥലങ്ങളിൽ നാളെ വെെദ്യുതി മുടങ്ങും


Advertisement

കൊയിലാണ്ടി: കൊയിലാണ്ടി സൗത്ത് സെക്ഷൻ പരിധിയിലെ സ്ഥലങ്ങളിൽ നാളെ (05/09/23) വെെദ്യുതി മുടങ്ങും. ദേശീയപാത വികസനത്തിന്റെ ഭാഗമായിട്ടുള്ള ലൈൻ വർക്ക് നടക്കുന്നതാണ് വെെദ്യുതി മുടങ്ങാൻ കാരരണം.

Advertisement

മലബാർ ഐസ്, വെങ്ങളം എം കെ, വെങ്ങളം പള്ളി, വെങ്ങളം കല്ലട, കൃഷ്ണകുളം, അണ്ടി കമ്പനി, കോൾഡ് ത്രഡ് എന്നീ ട്രാൻസ്ഫോർമറകളുടെ പരിധിയിൽ നാളെ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെയാണ് വെെദ്യുതി വിതരണം തടസപ്പെടുകയെന്ന് കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു.

Advertisement
Advertisement

Summary: There will be power outage at various places in Koyilandy region tomorrow